ആം ആദ്മി പാർട്ടി മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും തിരുവനന്തപുരം മുൻ ജില്ലാ കൺവീനറും സംസ്ഥാന വക്താവുമായിരുന്ന അഡ്വ. പി. ഹരിഹരൻ അന്തരിച്ചു. കേരളത്തിൽ പാർട്ടിയെ വളർത്തുന്നതിന് അഹോരാത്രം പ്രയത്നിച്ച ഒരു മികച്ച സംഘാടകനായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ. https://t.co/nIVu9PqzFy