പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ശ്രീ ലൂക്ക് തോമസിന്റെ പ്രചാരണത്തിന് ആവേശകരമായ സമാപനം. കേരളരാഷ്ട്രീയത്തിൽ ഒരു പുതുയുഗപ്പിറവി കുറിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിക്ക് കഴിയും. പുതുപ്പള്ളിയിലെ വോട്ടർമാർ ആം ആദ്മി പാർട്ടിയെ ഹൃദയത്തിൽ സ്വീകരിച്ചു കഴിഞ്ഞു. https://t.co/MKJ8oD3FsS